Ajay's Physiotherapy Centre

Customer Reviews

Leave Your Feedback

Patient Testimonials

ഫസീല ഫൈസൽ മങ്കട, വടക്കാങ്ങര

★★★★★

"എന്റെ മോൻ ആണ് മുഹമ്മദ്‌ റെയ്ഹാൻ 2018ഫെബ്രുവരിയിൽ ആണ് ഞാൻ ആദ്യമായി മോനെകൊണ്ട് പാണ്ടിക്കാട് അജയ് സാറിന്റെ ഫിസിയോതെറാപ്പി ക്ലിനിക്കിൽ വരുന്നത്. ആസമയം മോന്ക്ക് 6മാസം ആണ് കഴുത്ത് ശെരിക്ക് ഉറ ച്ചിട്ടില്ല കയ്യിൽ ഒന്നും പിടിക്കാൻ കയ്യില്ല. അങ്ങനെ ഒരു അവസ്ഥയിൽ ആണ് ഞാൻ മോനെകൊണ്ട് സാറിന്റെ അടുത്ത് എത്തുന്നത് സാർ പറഞ്ഞു ഇവനെ ഞാൻ നടത്തിതരാം എന്ന് ആ വാക്ക് എനിക്ക് ദൈവം പറഞ്ഞത് പോലെഇന്നും എന്റെ കാതിൽ ഉണ്ട്. ഫിസിയോതെറാപ്പിചെയ്തു തുടങ്ങി 2മാസം ആയപ്പോൾ മോന്റെ കഴുത്തുഉറച്ചു. അവൻ കമലാൻതുടങ്ങി പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു മോന്ക്ക് രണ്ടര വയസ്സ് ആയപ്പോൾ അവൻ എന്റെ സഹായത്തോടെ നടക്കാൻ തുടങ്ങി ഞാൻ മോനെകൊണ്ട് ഫിസിയോ തെറാപ്പിചെയ്യാൻ പോവുമ്പോൾ എന്നോട് പലരും പറഞ്ഞിരുന്നു അത് കൊണ്ട് ഒന്നും ശെരി ആവില്ല എന്ന് വേറെ എവിടെയും കൊണ്ട് പോയി നോക്ക് എന്ന് പക്ഷേ അജയ് സാറിൽ നിന്ന് കിട്ടിയ ആ വിശ്വാസം പിന്നെഅള്ളഹുവിന്റെ അനുഗ്രഹവും കൊണ്ട് എന്റെ മോൻ നടന്നു. മോന്ക്ക് 3വയസ്സ് വരെ ഞാൻ ഫിസിയോ മുടങ്ങാതെ ചെയ്തു. അൽഹംദുലില്ലാഹ് ഇന്ന് അവൻ സ്കുളിൽ പോയി."

abdul nazar debona

★★★★★

"എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ് അജയ് ഫിസിയോ സെന്ററിൽ നിന്ന് എനിക്ക് ഉണ്ടായത്. സാധാരണ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരാൻ പറ്റില്ല എന്ന് കരുതിയിരിക്കുമ്പോഴാണ്, ഡോക്ടർ അജയന്റെ തെറാപ്പിയുടെ തുടക്കം, അവിടുത്തെ തെറാപ്പിയും മോട്ടിവേഷനും എല്ലാം എന്നെ ആകെ മാറ്റി, കുറച്ചു മാസങ്ങൾ കൊണ്ട് ഞാൻ സാധാരണ നിലയിലായി, ഞാൻ പൊതുരംഗത്ത് സജീവമായി, കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ മത്സരിക്ക് കൂടി ചെയ്തു, എന്റെ ചെവിയിൽ ഇപ്പോഴും മന്ത്രിക്കുന്നത് അന്ന് അജു എന്ന് ഞങ്ങൾ വിളിക്കുന്ന ഡോക്ടർ അജയ് പറഞ്ഞ കാര്യമാണ്, ഇതൊന്നും പ്രയാസമുള്ള കാര്യമല്ല നാസറാക്ക, പെട്ടെന്ന് ശരിയാവും എന്ന്... വളരെ പെട്ടെന്ന് ഞാൻ സുഖം പ്രാപിച്ചു... നന്ദിയും കടപ്പാടും തീർത്താൽ തീരാത്തതാണ്😍😍"

jisha gopinath

★★★★★

"ഞാൻ നൂറു ശതമാനവും അജയ് ഡോക്ടറുടെ ട്രീറ്റ്മെന്റിൽ സംതൃപ്തയാണ്. ഒരു 10 വർഷത്തോളം നടുവിന്റെ കമ്പ്രഷനായി ബുദ്ധിമുട്ടിയ ഞാൻ പല ചികിത്സാ രീതികൾക്കും ഒടുവിലാണ് അജയ്ഡോക്ടറുടെ അടുത്ത് എത്തുന്നത്. ഒരു നർത്തകിയും അദ്ധ്യാപകയുമായ ഞാൻ മാനസികമായും ശാരീരികമായും വളരെ തളർന്ന അവസ്ഥയിലാണ് അജയ് ക്ലിനിക്കിൽ എത്തുന്നത്. ശരീരത്തിനും മനസിനും ഒരുപോലെ പ്രാധാന്യം നൽകിയ ഡോക്ടറുടെ ചികിൽസാ രീതി എന്നെ വളരെ പെട്ടന്നുതന്നെ (4 മാസം ) പൂർവ്വസ്ഥിതിയിലാക്കി. ഇനിയും ഡോക്ടറുടെ കൈപുണ്യം ഒരു പാട് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസമാവട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു."

Shibili

★★★★★

"the team at this clinic provides excellent care and attention, and that they experienced rapid improvement after just a few sessions. provides excellent service with a friendly and knowledgeable staff...."

Sheeja Sheeja c

★★★★★

"Good treatment and Staff is very friendly. Is the great centre 👍🏻 melattur physiotherapy"

Shilpa Sreeprakash

★★★★★

"The service of the centre is very good and I'm happy with the treatment.All staffs are appreciated for their good behavior and care towards patient."

Swift2018

★★★★★

"Njn oru umma yaan koree kalam aayi ente makal oru back pain karnam bhudimuttunnath angne ​​oroo doctor maare kaanichitum poornamaaya maatam ente makalk undaayilla angne ​​irikke yaan Ajay's physiotherapy centeril ethi cherunnath.. Appolaan dr.Ajay aarum kandethatha rogam kandethunnath fibromalgia ennoru ith ente makalk undaayirunu ath vere evadem pooyit kandethiyilla angne ​​aan dr.Ajay physiotherapist paranjapole treatment thudangunnath.. Njn ippol happy aan ente makalk nalla maattam und.. Avalk onninum kayyilaayirunnu inn ippo avalk avalude karyanaghal cheyyaan kayiyunund dr aduth ethilaayirunneghil ennum koree bhudimutt anubavikanaamaayirunnu.. Ivadthe staffukal okke valaree freindly aan njmale angnem comfortable aakiyaan ivar treat cheyyunnath."

kenz world

★★★★★

"എന്റെ ഉമ്മ നല്ല തളർന്ന അവസ്ഥയിലായിരുന്നു ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു. നിങ്ങളുടെ ചികിത്സയാണ് ഉമ്മാനെ ഇന്ന് എഴുന്നേൽപ്പിച്ചു പഴേ രീതിയിൽ ആക്കിയത്. ഏതൊരു അസുഖവും മാറുന്നത് ചികിത്സക്കൊണ്ട് മാത്രമല്ല,ആളുകളുടെ പെരുമാറ്റം കൊണ്ട് കൂടിയാണ്. നിങ്ങളുടെ stafs എല്ലാവരും ഒരുപാട് സ്നേഹത്തോടെ ചികിൽസിപ്പിച്ചു. എല്ലാത്തിനും ഒരുപാട് നന്ദി."

Azeez koorad

★★★★★

"Enikku Ente jeevidathile oru vazhithirivayittanu njan Ajay sir nte Aduth Physio therapy cheyyanethunnad, innu njangel Santhoshathode kazhiyunnad Adhehathinte kanivu kondanu.Adu pole Ente friend kavungil ninnum veenu spinel inchuri patiyittu kidappilayirunnu, Avan Pandikkad Ajay Physiotherapy centrel Admittayi .treatment kazhinju Avan madangumpol walkerle nadakkuvanulla kazhivu nediyittundayirunnu, innavan swanthamayittu oru kada nadathikkondu pokunnu.idupole Ethrayo Anubhavangalund"

Dr. Bushra Musthafa

★★★★★

"My dad Adv. U.A.Lathif had taken treatment from Ajay’s Physiotherapy centre. He was not able to get up from bed after a massive attack of Corona. Ajay made him walk after 2weeks of his treatment"

Abdul Latheef

★★★★

"Underwent treatment for backpain in Ajay's physiotherapy centre Melattur,Now I'm feeling much better...and stopped taking painkillers after starting physiotherapy as I felt free from pain. Recommending APC Melattur!"

Shahina

★★★★

"Dr Ajay is one of the best physiotherapist and excellent physiotherapy center. The treatment here is very good and satisfactory .And the staffs are friendly.Thank you sir ."